Monthly Archive: November 2018

0

പലവട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് സാരി ഉടുക്കുമ്പോൾ ഇങ്ങനെ

“ആമി …പലവട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് സാരി ഉടുക്കുമ്പോൾ ഇങ്ങനെ അവിടേം ഇവിടേം കാണിച്ചു ഉടുക്കലെന്ന് …മര്യാദക്ക് സാരി ഒതുക്കിപിടിക്ക് …അല്ലേ പിന്നെ പറഞ്ഞോണം അവരുടെ നോട്ടംകണ്ടില്ലേയെന്ന് “അലക്സ് അതുപറഞ്ഞപ്പോൾ അവന്റെ മുഖത്ത് ദേഷ്യമായിരുന്നു .മഹാ ഉഴപ്പനാണ് അവൻ എന്ന് നാട്ടുകാർക്കുള്ള ഒരു കാഴ്ചപ്പാട്.നാട്ടുകാരെ കുറ്റം പറഞ്ഞിട്ട്...

0

എനിക്കിപ്പോൾ അവളെ കാണണം..അവളില്ലാതെ എനിക്ക് പറ്റില്ലെടാ

മോളെ അനു നീ പോകരുത് പ്രേമിച്ചു കല്യാണവും കഴിച്ചു മൂന്നുമാസം ആകുന്നതിനു മുൻപേ പിണങ്ങി ഇറങ്ങിപ്പോയി എന്ന് നാട്ടുകാരറിഞ്ഞാൽ കളിയാക്കിച്ചിരിക്കാൻ വേറൊന്നും വേണ്ട ,,എടാ രമേശാ അനുവിനെ വിളിക്കെടാ അമ്മയാ പറയുന്നത് വേണ്ടമ്മേ അവളുടെ അഹങ്കാരം മാറ്റി വെച്ചിട്ടു ഇവിടെ നിൽക്കുന്നെങ്കിൽ നിലക്കട്ടെ ,,എന്റെ എല്ലാ കുറവുകളും...

0

പ്രണയിച്ചിരുന്നു പക്ഷേ കല്യാണത്തിന് വീട്ടിലാരും സമ്മതിച്ചില്ല എന്ന്..കേട്ടു കഴിഞ്ഞപ്പോൾ എന്റെ ദേഹമാകെ ഒന്നു വിയർത്തു

#തിരിച്ചുവരവ് കെട്ടും റിസപ്ഷനും കഴിഞ്ഞ് അവളെയും കൂട്ടി വീട്ടിലെത്തി കല്യാണത്തിന് ഉടുത്തൊരുങ്ങിയ മുണ്ടും ഷർട്ടും മാറ്റാൻ നേരമാണ് വീട്ടു പടിക്കൽ ഒരു ബഹളം കേട്ടത്..അന്നേരം ഉടുത്തത് മാറ്റാൻ നിക്കാതെ പുറത്തേക്ക് ചെന്നു നോക്കി..വാതിൽക്കൽ നിന്ന് എത്തി നോക്കിയപ്പോൾ ഒരുവൻ കൂട്ടുകാർക്കിടയിൽ നിന്ന് അലമ്പ് കാണിക്കണതാണ് കണ്ടത്..അവനെ കണ്ടാൽ...

0

എട്ട്‌ വർഷങ്ങൾക്ക്‌ ശേഷം ആദ്യമായി കേട്ട വിളി ഞാൻ തിരിഞ്ഞ്‌ അവളെ നോക്കി

ഡിവോർസ്സ്‌ പേപ്പറിൽ ഒപ്പിടും നേരം എന്റെ കൈകൾ വിറച്ചിരുന്നു, അപ്പോഴും അവളുടെ കണ്ണിലെ കനലുകൾ അണഞ്ഞിരുന്നില്ല… ഒപ്പിടിൽ കഴിഞ്ഞു ഇറങ്ങാൻ നേരമാണു സിനി എന്നെ പുറകിൽ നിന്ന് വിളിച്ചത്‌, അച്ചായ… എട്ട്‌ വർഷങ്ങൾക്ക്‌ ശേഷം ആദ്യമായി കേട്ട വിളി, ഞാൻ തിരിഞ്ഞ്‌ അവളെ നോക്കി ഇനി നമ്മൾ...